നിലാവില്‍ അവര്‍ വീണ്ടും കണ്ടു മുട്ടി ....സ്വപ്നമോ സത്യമോ......അവളുടെ കണ്ണിലെ സ്നേഹം ഇനിയും മാഞ്ഞിട്ടില്ല .... ലൌകികതയില്‍ സ്വയം മറന്നു നടക്കുന്ന അവന്‍ അത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.....പ്രായമേറിയിട്ടും മനസ് ഇന്നും പക്വംയിടില്ലാത്ത പോലെ.... എന്തൊക്കെയോ മറക്കാനുള്ള തത്രപാടില്‍ ആയിരുന്നു അവന്‍....എന്നും അവളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ടേ ഇരുന്നു.......ഒക്കെയും വെറുതെ എന്നറിഞ്ഞിട്ടും ...........അവള്‍............വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം.................................കവി പാടിയത് മറക്കാന്‍ ആവില്ല ...........