Thursday, 25 October 2012

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം...............



എത്ര  സത്യമായ വരികള്‍ ..........ഇന്നില്‍ ജീവിക്കുക ....നാളെയെകുറിച്  ചിന്തിക്കാതിരിക്കുക .......ഇന്നലകളെ  അവിടെ ഉപേക്ഷിക്കുക ....................ഇന്ന് നല്ലൊരു ദിവസം ആയിരുന്നു ...........

1 comment:

  1. " ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
    പാതിരകള്‍ ഇളകാതെ അറിയാതെ
    ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
    അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ . . . "

    നാളത്തെ പ്രതീക്ഷകള്‍ ഇല്ലാതെ എങ്ങനെ ഇന്ന് ജീവിക്കാനാകും?? ഇന്നലെകളുടെ ഓര്‍മ്മകളും നാളെയുടെ പ്രതീക്ഷകളും ചേര്‍ന്ന ഒരു നല്ല ദിവസം ഞാന്‍ ആശംസിക്കുന്നു ...

    Nd sreeja, hw r u ? I ws waiting for ur post. Hope u r doing well... Tc ... Have a nice day !

    ReplyDelete